Uncategorised

പ്രേഷിതർ സഹിക്കാൻ തയ്യാറാകണമെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം.

കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നടന്ന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ അറിവിൻറെ വെളിച്ചത്തിലുള്ള പ്രേക്ഷിത ചൈതന്യമാണ് സഭയ്ക്ക് ആവശ്യം, പ്രേഷിതർ മാതൃകയിലൂടെ സാക്ഷ്യം നൽകണം സത്യത്തിനു സാക്ഷികൾ ആകുക എന്നത് വെല്ലുവിളിയാണ് മിഷണറിമാർ ഈ ആത്മീയ വെളിച്ചം പകരുന്നവരാകണം, ഡോക്ടർ സൂസപാക്യം പറഞ്ഞു. കെസിബിസി സംഘടിപ്പിച്ച ബിഷപ്പുമാരുടെയും ദൈവശാസ്ത്രജ്ഞരുടെയും ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.

Trivandrum Media Commission

Comment here