പൂന്തുറ ഇടവകയിൽ kcym യുവജനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന നൃത്ത, സംഗീത ക്ലാസ്സുകളുടെ
ഉദ്ഘടനത്തിൽ നിന്ന്. അതിരൂപത kcym പ്രസിഡന്റ് ശ്രീ. ഷൈജു റോബിൻ ഉദ്ഘാടനം നിർവഹിച്ചു. കോവളം ഫെറോന വികാരി ഫാ. ബെബിൻസൺ അദ്യക്ഷ പ്രസംഗം നടത്തി. ഫെറോന kcym ഡയറക്ടർ ഫാ. ആന്റോ ബൈജു, ഫെറോന സെക്രട്ടറി ഫാ. രജീഷ് എന്നിവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.
Trivandrum Media Commission
Comment here