പൂന്തുറ നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ psc കോച്ചിങ് ക്ലാസിന്റെ ഉദഘാടനം ഇടവക വികാരി റവ. ഡോ ബെബിൻസൺ, പൂന്തുറ വാർഡ് കൗൺസിലർ ശ്രീ. പീറ്റർ സോളമൻ എന്നിവർ ചേർന്നു നിർവഹിച്ചു.
അന്നേദിവസം തന്നെ Kcym, എഡ്യൂക്കേഷൻ മിനിസ്ട്രിയും ചേർന്നു സംഘടിപ്പിച്ച IELTS ഓറിയെന്റഷൻ ക്ലാസും നടന്നു
Trivandrum Media Commission
Comment here