AnnouncementsArchdiocese

പുതിയ നാല് ഫെറോന വികാരിമാർ ചാർജെടുത്തു

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പുതുതായി നിയമിക്കപ്പെട്ട ഫെറോന വികാരിമാർ ഇന്നലെ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ചാർജെടുത്തു. അതിരൂപത വികാർ ജനറൽ മോൻസ്. സി. ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഞ്ചുതെങ്ങ്  കോവളം തൂത്തൂർ പുതുക്കുറിച്ചി വികാരിമാരായി ഫാദർ ബാസ്കർ ജോസഫ്, ഫാ. സിൽവസ്റ്റർ കുരിശ്, ഫാ. ജസ്റ്റിൻ  ജൂഡിൻ, ഫാ. പങ്കരേഷ്യസ്  എന്നിവരാണ് പുതുതായി എത്തിയത്.

Trivandrum Media Commission

Comment here