ParishUncategorised

പാളയത്ത് വി. സെബസ്റ്റ്യാനോസിൻ്റെ 105-ാമത് തിരുനാളിന് തുടക്കമായി

പാളയം സെൻ്റ ജോസഫ്സ് കത്തീഡ്രലില്‍ വി. സെബസ്റ്റ്യാനോസിൻ്റെ 105-ാമത് തിരുനാളിന് തുടക്കമായി. ഇടവക വികാരി മോണ്‍. ഡോ. നിക്കോളാസ് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. അഭി. ഡോ. ക്രിസ്തുദാസ് മെത്രാന്‍റെ നേതൃത്വത്തില്‍ സാഘോഷമായ ദിവ്യബലി നടന്നു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ 24-ാം തിയ്യതി വൈകുന്നേരമുള്ള സമൂഹ ദിവ്യബലിയോടെ സമാപിക്കും.

Trivandrum Media Commission

Comment here