ArchdioceseMinistry

പാളയം സെൻ്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ രോഗീദിനം ആചരിച്ചു

ഫെബ്രുവരി 11-ആം തീയതി ലൂർദ്ദ് മാതാവിൻ്റെ തിരുനാൾ ദിനം പാളയം സെൻ്റ് ജോസഫ്സ് ദൈവാലയത്തിൽ രോഗീദിനമായി ആചരിച്ചു. തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ഡാനിയേൽ മുഖ്യകാർമ്മികത്വം വഹിക്കുകയും വെരി. റവ. മോൺസിഞ്ഞോർ നിക്കോളസ് വചനപ്രഘോഷണം നടത്തുകയും ചെയ്തു…

Trivandrum Media Commission

Comment here