പുതുക്കുറിച്ചി ഔർ ലേഡി ഓഫ് മേഴ്സി സ്കൂളിലെ ജാൻസി ജാക്സൻ എന്ന വിദ്യാർഥിക്ക് കേരള കാത്തലിക്ക് സ്റ്റുഡന്റ്സ് ലീഗും (കെസിഎസ്എൽ) തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് സംയുക്തമായി നിർമിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം കെസിഎസ്എൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ഡയറക്ടർ റവ. ഫാ. ജേക്കബ് സ്റ്റെല്ലസ് നിർവഹിച്ചു.
സാന്നിധ്യം : റവ. ഫാ. സജു റോൾഡൻ, പുതുക്കുറിച്ചി ഇടവക വികാരി
Trivandrum Media Commission
Trivandrum Media Commission
Comment here