AnnouncementsArchdiocese

നഴ്‌സിംഗ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനമായ ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്‌സിംഗിൽ നഴ്‌സിംഗ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം. എസ്‌സി. നഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2019, 2020 വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് മുൻഗണന. ഇവർക്ക് മാനസികാരോഗ്യം, ശിശുക്കളുടെ ആരോഗ്യം, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ്, മെഡിക്കൽ സർജിക്കൽ നഴ്സിങ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി – 2021 ഫെബ്രുവരി 4 വ്യാഴം.

കൂടുതൽ വിവരങ്ങൾക്ക് :
പ്രൊഫ. ഡോ. സിന്ധു കുരുവിള, പ്രിൻസിപ്പൽ,
ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്സിങ്,
മൺവിള, കുളത്തൂർ, തിരുവനന്തപുരം – 695583
ഫോൺ : 9497454950, 9061873080
ഓഫീസ് : 0471 2590032, 2590042
Email : littleflowercn@gmail.com

സ്നേഹപൂർവം :
റവ. ഫാ. ക്ലീറ്റസ് വിൻസെന്റ്
ഡയറക്ടർ, ജൂബിലി മെമ്മോറിയൽ ആശുപത്രി
പാളയം, തിരുവനന്തപുരം

Trivandrum Media Commission

Comment here