ട്രിപ്പിൾ ലോക്ക് ഡൗൺ നില നിൽക്കുന്ന കുത്തിയതോട് പഞ്ചായത്തിലെ പള്ളിത്തോട് ചാപ്പക്കടവിൽ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ട് കൂട്ടം കൂടിയ ഇടവകയിലെ
ജനങ്ങളോട് പിരിഞ്ഞു പോകാൻ നടുറോഡിൽ മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന പള്ളി വികാരി ആൻറണി വാലയിൽ
വൈറസ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ ചെല്ലാനം ഫിഷിങ് ഹാർബറുമായി ഏറ്റവും അടുത്ത .പ്രദേശമാണ് ചാപ്പക്കടവ്. ആലപ്പുഴ-എറണാകുളം ജില്ലകൾ തമ്മിൽ കര വഴി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് കുത്തിയതോടും ചെല്ലാനവും.
Trivandrum Media Commission
Comment here