തോപ്പു ഇടവകയിലെ വി. മരിയ ഗൊരേറ്റി യൂണിറ്റിലെ ഷീജ – ക്ലീറ്റസ് ദമ്പതികളുടെ മകൾ എഗ്ന ക്ലീറ്റസ് ന് സിവിൽ സർവീസ് (Rank 228) സെലക്ഷൻ ലഭിച്ചു. ബിടെക് ബിരുദത്തിനു ശേഷം കഴിഞ്ഞ രണ്ടു വർഷമായി സിവിൽ സർവീസ് സെലക്ഷനു പരിശ്രമിക്കുകയായൊരുന്നു. രണ്ടാമത്തെ ശ്രമത്തിൽ തന്നെ സെലക്ഷൻ കിട്ടിയതോടെ ഇരട്ടി സന്തോഷത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും ബന്ധുക്കളും.
Trivandrum Media Commission
Keep it up,our Roman Catholic Community is lagging behind due to poor leadership and Vision.May more young people achieve success