State

ജീവനാദം നവവത്സര പതിപ്പ് പ്രകാശനം ചെയ്തു.

ജീവനാദം പ്രസിദ്ധീകരണത്തിൻ്റെ 15-ാം വാർഷികത്തോടനുബന്ധിച്ചാണ് മലയാളത്തിനായി ജീവനാദത്തിൻ്റെ ഈ നവവത്സര സമ്മാനം. വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രശസ്ത സംഗീത സംവിധായകനായ ജെറി അമൽദേവിന് നല്കിയാണ് പ്രകാശനം നിർവഹിച്ചത്. ജിജോ ജോൺ പൂത്തേഴത്ത് ആശംസകൾ നേർന്നു. ചീഫ് എഡിറ്റർ ജെക്കോബി, മാനേജിംഗ് എഡിറ്റർ ഫാ മിൽട്ടൻ കളപ്പുരയ്ക്കൽ, അസോസിയേറ്റ് എഡിറ്റർ ഫാ സ്റ്റീഫൻ ചേലക്കര എന്നിവർ പ്രസംഗിച്ചു.

Trivandrum Media Commission

Comment here