ചെറിയതുറ സ്വർഗാരോപിത മാതാ ദേവാലയത്തിൽ അഭിവന്ദ്യ സൂസപാക്യം പിതാവ് ഇടയസന്ദർശനവും സ്ഥൈര്യ ലേപന കൂദാശയും നടത്തി. ഫാദർ ജെറോം റോസിന്റെയും ഇടവക കൗണ്‍സിലിന്റെയും നേതൃത്വത്തിൽ ഇടവക ജനങ്ങൾ സൂസപാക്യം മെത്രാപ്പോലീത്തയെ സ്വീകരിച്ചു. ദിവ്യബലിക്ക് ശേഷം കടലും വള്ളവും വലകളും വെഞ്ചരിക്കുകയും ചെയ്തു.
Trivandrum Media Commission
Comment here