അതിരൂപതയിലെ വിവിധ ഇടവകകളിൽ ഗ്രാൻഡ് പാരന്റ്സ് ഡേ സംഘടിപ്പിച്ചു
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കുടുംബ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിലാണ് വിവിധ ഇടവകകളിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയിലെ വിശുദ്ധ അന്നയുടെയും ജോവാക്കീമിന്റെയും തിരൂനാളുകളുമായി ബന്ധപ്പെട്ടുവരുന്ന ഞായറാഴ്ചയാണ് മുതിർന്നവർക്കായി മാറ്റിവച്ചിരിക്കുന്നത്. ജൂലൈ 28 ാം തിയ്യതി ഞായറാഴ്ച ദിവ്യബലിയിൽ മുതിർന്നവർക്കായുള്ള പ്രത്യേക പ്രാർത്ഥനകളും തുടർന്ന് അനുമോദന യോഗങ്ങളും നടന്നു.
Trivandrum Media Commission
Comment here