കോവിഡ് ബാധമൂലം തിരുവനന്തപുരത്ത് മരിച്ച ഓർത്തഡോക്സ് വൈദികൻ 77 കാരനായ കെ ജി വർഗ്ഗീസ്. അദ്ദേഹം ഏപ്രിൽ 20ന് ഒരു ബൈക്ക് അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും തുടർന്ന് പേരൂർക്കട ഗവ. ഹോസ്പിറ്റലിൽ ചികയിൽസയിലിരിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്രവ പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നാലാഞ്ചിറയിലെ ഓർത്തഡോക്സ് പള്ളി വികാരിയായിരുന്നു ഫാ. കെ. ജി. ജോർജ്.
Trivandrum Media Commission
Comment here