കോവളം ഫൊറോന യുവജന സംഗമം ആഗസ്റ്റ് മാസം 10 ന് തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിജ്ഞാന പ്രദമായ കളികളും സംഗീതവും ഇടകലർത്തി ഒരു അവിസ്മരണീയമായ ദിവസം കുട്ടികൾക്ക് സമ്മാനിക്കുക വഴി യുവജന ശക്തീകരണം ആണ് ലക്ഷ്യം വയ്ക്കുന്നത് കെസിവൈഎം ചരിത്രവും പാരമ്പര്യവും എന്ന വിഷയത്തിൽ ഒരു സെമിനാറും ഭാവിയെ മുനിർത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന വിവിധങ്ങളായ പദ്ധതികളുടെ ഉദ്ഘാടനവും അന്നേ ദിവസം ഉണ്ടാകും എന്ന് കോവളം ഫൊറോന യുവജന ഡയറക്ടർ റവ. ഫാ. ആന്റോ ബൈജു അറിയിച്ചു.
Trivandrum Media Commission
Comment here