Theera Desham

ഓഖി ദുരന്തത്തിൽ കേരള സർക്കാർ സ്വീകരിച്ച സമാശ്വാസ പദ്ധതികളെക്കുറിച്ചും ധവളപത്രം ഇറക്കണം: കെ ആർ. എൽ. സി. സി.

ഓഖി ദുരന്തത്തിൽ കേരള സർക്കാർ സ്വീകരിച്ച സമാശ്വാസ പദ്ധതികളെക്കുറിച്ചും ഗുണഭോക്താക്കളെ കുറിച്ചും ധവളപത്രം ഇറക്കണമെന്നും മത്സ്യബന്ധന യാനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടിയത് പിൻവലിക്കണമെന്നും തീര സംരക്ഷണ പദ്ധതികൾ പ്രാദേശിക പ്രത്യേകതകൾ മനസ്സിലാക്കി നടപ്പിലാക്കണമെന്നും കെ ആർ എൽ സി സി ജനറൽ കൗൺസിൽ രാഷ്ട്രീയ പ്രമേയം ആവശ്യപ്പെട്ടു.

Trivandrum Media Commission

Comment here