പരുത്തിയൂർ ഇടവകാംഗമായ ഡോ. സാബു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസേ സയൻസ് ആൻഡ് ടെക്നോളജി യിൽ നിന്നും കേരളത്തിലെ യന്ത്രവൽകൃത ബോട്ടുകളിൽ ആധുനീക സാങ്കേതിക വിദ്യയുടെ ഉപയോഗവും അവയുടെ വ്യാപനവും എന്ന വിഷയത്തിൽ പി. എച്ച്. ഡി. നേടി. തീരദേശത്തു നിന്നും സ്തുത്യർഹമായ നേട്ടത്തിനുടമയായ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
Trivandrum Media Commission
Comment here