AnnouncementsWith the Pastor

എഗ്‌ന ക്ളീറ്റസിനെ ആദരിച്ചു

ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ  തിരുവനന്തപുരത്തെ തോപ്പ് ഇടവകയിൽ നിന്നും  228-ആം റാങ്ക് നേടി സ്തുത്യർഹമായ നേട്ടം കരസ്ഥമാക്കിയ എഗ്ന ക്ലീറ്റസിനെ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ഉപഹാരം നൽകി ആദരിച്ചു.  ഇടവക വികാരി ഫാ. ഹയസന്തു എം.,  ഇഗ്നായുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

Trivandrum Media Commission

Comment here