Education

എഗ്‌ന കളീറ്റസിനു ആദരവ്

തിരുവനന്തപുരം അതിരൂപതയിലെ കോർപറേറ്റ് മാനേജർ റവ. ഫാ. ഡൈസൻ, എഡ്യൂക്കേഷൻ മിനിസ്ട്രി ഡയറക്ടർ റവ. ഫാ. മെൽക്കൺ, വലിയതുറ ഫെറോന വികാരിയും തോപ്പ് ഇടവക വികാരിയുമായ റവ. ഫാ. ഹയസന്ത് എന്നിവർ സിവിൽ സർവീസിൽ (I.A.S.) 228-ആം റാങ്കോടെ പാസ്സായ തോപ്പ് ഇടവകയിലെ
എഗ്ന ക്ലീറ്റസിനെ സന്ദർശിച്ച് ആദരിച്ചു.

Trivandrum Media Commission

Comment here