റവ. ഫാ. ജുസെപ്പെ ബെരാർഡെല്ലി (72) ഇറ്റലിയിലെ കാസ്നിഗോയിൽ (ബെർഗാമോ)
കൊറോണ വൈറസ് (കോവിഡ് -19) കാരണം മരണമടഞ്ഞു. ഡോക്ടർമാർ ജീവൻ നിലനിർത്താൻ നൽകിയ വെന്റിലേറ്റർ അദ്ദേഹം നിരസിച്ചു, എന്നിട്ട് പറഞ്ഞു: ഇത് ഏതെങ്കിലും യുവാക്കൾക്ക് നൽകൂ എനിക്ക് പോലും അറിയാത്ത ഒരാൾക്ക്, അവർ ഇനിയും അനേകം വർഷം ജീവിക്കേണ്ടവർ ആണ്.
യശഃശരീരനായ ഇൗ പുരോഹിതന്റെ വീരോചിതവും വിശുദ്ധവുമായ ഇൗ പ്രവൃത്തി സ്വാർത്ഥ ചിന്താഗതി വെടിയാൻ അനേകം പേർക്ക് മാതൃകയാകട്ടെ.
Trivandrum Media Commission
Comment here