75 ആം ജന്മദിനം ആഘോഷിക്കുന്ന സൂസപാക്യം പിതാവിന് പ്രാർത്ഥനയും പിറന്നാൾ ആശംസകളുമർപ്പിക്കാൻ ആർച്ച്ബിഷപ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് പിതാവും ബിഷപ് വിൻസെൻ്റ് സാമുവൽ പിതാവും വെള്ളയമ്പലം ബിഷപ് ഹൗസിലെത്തി. ഇത്തവണയും പതിവുതെറ്റാതെ സമ്മാനങ്ങളുമായാണ് ക്ളിമ്മീസ് ബാവാ തിരുമേനി ഭദ്രാസന മന്ദിരത്തിന്റെ പടികടന്നെത്തിയത്.
Trivandrum Media Commission
Comment here