ആലപ്പുഴ ∙ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിന്റെ വലിയൊരു ആവശ്യമാണിത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരാന്‍ പാസ് നല്കുന്നതില് തെറ്റില്ല. എന്നാല്‍ പാസ് കൃത്യമായി നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Trivandrum Media Commission
Comment here