News

അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു.

അറിയിപ്പ്
—-
അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. ഇന്നലെ രാത്രിയും ഇപ്പോഴും കനത്ത മഴ തുടരുന്നതിനാൽ ഡാമിന്റെ നാല് ഷട്ടറുകൾ 1.25 മീറ്റർ വീതവും ഒരു ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഇത് മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

Trivandrum Media Commission

Comment here