ArchdioceseMinistry

അനുദിന ദിവ്യബലി ഓൺലൈനായി കാണാൻ

ഗുരുതരമായി തുടരുന്ന ലോകസാഹചര്യങ്ങളിൽ
അനുദിന ദിവ്യബലി ഒരു വിശ്വാസിക്ക്
അനുഗ്രഹവും വലിയൊരു ആശ്വാസവുമാണ്.
ദൈവാലയത്തിലെ ദിവ്യബലി ഇപ്പോൾ സാധ്യമല്ലെങ്കിലും
അരൂപിയിൽ ഈശോയെ സ്വീകരിച്ച്
അനുദിനം നിങ്ങൾക്കും പങ്കെടുക്കാം
തത്സമയദിവ്യബലിയിൽ ലോകത്തെവിടെയിരുന്നും…

എല്ല ദിവസവും രാവിലെ 5.30ന് (ഇന്ത്യൻ സമയം)
പ്രഭാതദിവ്യബലി തത്സമയം
തിരുവനന്തപുരം മീഡിയ കമ്മീഷന്റെ ഫേസ്‌ബുക്ക്, യുട്യൂബ് പേജുകളിലൂടെ

https://www.facebook.com/archtvm/

https://www.youtube.com/channel/UCZAXaKMr-5W-8VxvGiIKJhQ

Trivandrum Media Commission

Comment here