കടൽക്ഷോഭത്തിന് അറുതിയില്ലാതെ അഞ്ചുതെങ്ങ് കടൽതീരം.ശക്തമായ തിരകളാണ് കരയിലേക്ക് പാഞ്ഞുകയറുന്നത്.ഇതോടെ പതിനേഴ് കുടുംബം അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പിൽ അഭയം തേടി.ജനോവ ബാൾഡിൻ – എണ്ണ കിടങ്ക്, ബീന രാജൻ, പനിയമ്മ ക്ലമന്റ്, നെടുംതോപ്പ്അമലോൽഭവം, നെടുംതോപ്പ്, ജൂലിയറ്റ് റോൾഡൻ, നെടുംതോപ്പ്, പുഷ്പം ഹൃദയദാസ് , നെടുംതോപ്പ്, നേസമ്മ ജോസഫ് പാത്ത്, എണ്ണകിടങ്ക്, ഗിൽബർട്ട് സിബിൽ, എണ്ണ കിടങ്ക്, കന്നി മേരി ഫ്രാങ്ക്ളിൻ,എണ്ണകിടങ്ക്,മേബിൾമോഹനൻ, എണ്ണ കിടങ്ക്, ഹെലൻ ജസ്റ്റിൻ, നെടുംതോപ്പ്, മേരി ജോയി, നെടും തോപ്പ്, പ്രീതി ലീൻ, നെടുംതോപ്പ്, രജിത ജോയി, എന്നീ കുടുംബങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്.
അഞ്ചുതെങ്ങിൽ കടൽക്ഷോഭം : പതിനേഴ് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ
Trivandrum Media Commission
Related tags :
Comment here